ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കുക; ലൈസൻസ് നിർബന്ധമാണോ, പെറ്റി ലഭിക്കാതെ പെട്രോൾ വാഹനവും ഓടിക്കാനാകുമോ?
പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനവ് മൂലം ചിലവുകുറഞ്ഞ ഗതാഗതത്തിനായി ഇന്ന് പലരും ഇലക്ട്രിക് വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വായു മലിനീകരണം വലിയൊരു പ്രശ്നമായ കാലഘട്ടത്തിൽ ഇതിന്റെ ആക്കം കുറയ്ക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തിന് സർക്കാരും പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിന്റ ഫലമായി ഇന്ന് നിരത്തിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളും വലിയ തോതിൽ കണ്ടുവരുന്നുണ്ട്. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ആദ്യത്തെ മുതൽമുടക്ക് കൂടുതലാണെങ്കിലും പിന്നീട് ഇന്ധനത്തിന്റെ ഭാഗത്ത് നിന്നും സർവീസിന്റെ രൂപത്തിലുമുള്ള അധിക ചിലവുകൾ ഒഴിവാക്കാവുന്നതിനാൽ വലിയൊരു […]